ചതുരംഗക്കളമാണു ജീവിതം
-----------------------------------------
ചതുരംഗക്കളമാണു ജീവിതം
വെട്ടിയുമൊതുക്കി മന്നേറണം
ചതുരങ്ങളേറെയുണ്ടു ജീവനില്ലാ-
ചതുരങ്ങളെല്ലാമവയിലോ...
രാഹുവും കേതുവും കുടിയിരിക്കുന്നൂ
-----------------------------------------
ചതുരംഗക്കളമാണു ജീവിതം
വെട്ടിയുമൊതുക്കി മന്നേറണം
ചതുരങ്ങളേറെയുണ്ടു ജീവനില്ലാ-
ചതുരങ്ങളെല്ലാമവയിലോ...
രാഹുവും കേതുവും കുടിയിരിക്കുന്നൂ
ചതുരോപായത്തിലൂടെ ജീവന്‍
ചതുമായ് നയിപ്പാന്‍ ചാതുര്യം വേണം
ചതുമായ് നയിപ്പാന്‍ ചാതുര്യം വേണം
No comments:
Post a Comment