തിരുവാതിര
---------------------
ആതിരരാവിലലിയാന്‍ തിരുവാതിരരാവിന്നറയില്‍
താഴെതണുപ്പിന്റെ ഇക്കിളിപായയില്‍
മയങ്ങാതൊന്നിന്നുണരുമോ ..
നോവെടുത്താ നോമ്പുമായ് ...
നോവിന്റെ തീരത്തെന്‍
നെഞ്ചിന്റെ താളംത്തിലാ
ചുവടുണര്‍ത്തിടാന്‍
---------------------
ആതിരരാവിലലിയാന്‍ തിരുവാതിരരാവിന്നറയില്‍
താഴെതണുപ്പിന്റെ ഇക്കിളിപായയില്‍
മയങ്ങാതൊന്നിന്നുണരുമോ ..
നോവെടുത്താ നോമ്പുമായ് ...
നോവിന്റെ തീരത്തെന്‍
നെഞ്ചിന്റെ താളംത്തിലാ
ചുവടുണര്‍ത്തിടാന്‍
മഞ്ഞിന്‍പുതപ്പൊന്നുമാറ്റി
മഞ്ഞപട്ടാടചുറ്റി
മായാമനസ്സിലെ
മാന്തോപ്പിലെന്നോ
ഊഞ്ഞാലിലാടി നീ ...
ആയിരംവര്‍ ണ്ണങ്ങള്‍ചേര്‍ത്താ
ആരോരുംകാണാത്താ മോഹം
ആരോമലിന്നായ് നല്‍കാം
തിരുവാതിരത്തോണിയില്‍
കാണാക്കിനാവിലെന്‍
ധനുമാസപെണ്ണുനീ....
മഞ്ഞപട്ടാടചുറ്റി
മായാമനസ്സിലെ
മാന്തോപ്പിലെന്നോ
ഊഞ്ഞാലിലാടി നീ ...
ആയിരംവര്‍ ണ്ണങ്ങള്‍ചേര്‍ത്താ
ആരോരുംകാണാത്താ മോഹം
ആരോമലിന്നായ് നല്‍കാം
തിരുവാതിരത്തോണിയില്‍
കാണാക്കിനാവിലെന്‍
ധനുമാസപെണ്ണുനീ....
No comments:
Post a Comment